Medical camp was organized on the occasion of International Women's Day

01 Feb 2021

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ESAF ബാങ്കിന്റെ സഹകരണത്തോടെ പോലീസ് ക്ലബ്ലിൽ വെച്ചു നടത്തിയ വിദഗ്ദ മെഡിക്കൽ പരിശോധനയിൽ വനിത പോലീസുദ്യോഗസ്ഥരും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ IPS ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ESAF ബാങ്ക് മാനേജിങ്ങ് ഡയറക്ടർ കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു

പുതിയ വാർത്ത
01

Feb 2021

Medical camp was organized on the occasion of International Women's Day

Medical camp was organized on the occasion of International Women's Day

29

May 2025

തൃശൂർ പൂരം പ്രദർശനം 2025 ൽ മേജർ പവലിയൻ സംസ്ഥാന സർക്കാർ മേഖല വിഭാഗത്തിൽ കേരള പോലീസ് ഒന്നാം സമ്മാനം നേടി.

Kerala Police won the first prize at Thrissur pooram exhibition 2025

globeസന്ദർശകർ

126500