പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവർമാരെ പറ്റിയുള്ള തൃശ്ശൂർ ജില്ലയിലെ വിവരങ്ങൾ ഫോട്ടോകൾ / ചെറിയ വീഡിയോകൾ സഹിതം തൃശ്ശൂർ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ വിനെ 9188961008 എന്ന നമ്പരിൽ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. സ്ഥലം, താലൂക്ക് എന്നീവിശദാംശങ്ങൾ ഉൾപെടുത്തേണ്ടതാണ്

Last updated on Friday 29th of July 2022 PM